current location : Lyricf.com
/
Songs
/
Tanz mit mir [Malayalam translation]
Tanz mit mir [Malayalam translation]
turnover time:2024-04-30 01:07:40
Tanz mit mir [Malayalam translation]

ആഹ സുന്ദരീ വരൂ വീഞ്ഞ് കൊണ്ടുവരൂ

വീഞ്ഞ് കൊണ്ടുവരൂ, എനിക്ക് ദാഹിക്കുന്നു

ആഹ സുന്ദരീ വരൂ വീഞ്ഞ് കൊണ്ടുവരൂ

വീഞ്ഞിനും പെണ്ണിനും ആയി ആണ് ഞാന്‍

ഞാന്‍ ഒന്ന് ഒഴിക്കാം എന്നൊപ്പം നൃത്തം ചെയ്‌താല്‍

എന്നൊപ്പം നൃത്തം ചെയ്‌താല്‍ ഞാന്‍ വരാം

ഞാന്‍ ഒന്ന് ഒഴിക്കാം എന്നൊപ്പം നൃത്തം ചെയ്‌താല്‍

അപ്പോള്‍ നിനക്ക് വീഞ്ഞും പെണ്ണും ആകും

ആഹ സുന്ദരീ വരൂ ഈ മേശയില്‍ കയറൂ

ഈ മേശയില്‍ കയറൂ നമുക്കവിടെ നൃത്തം ചെയ്യാം

ആഹ സുന്ദരീ വരൂ ഈ മേശയില്‍ കയറൂ

അപ്പോള്‍ എല്ലാവരും നമ്മളെ കാണും

ഞാന്‍ അതിന്മേല്‍ വരാം നിന്‍റെ ചുംബനത്തിന് പകരം

നിന്‍റെ ചുംബനത്തിന് പകരം അതെനിക്ക് പ്രിയകരം

ഞാന്‍ അതിന്മേല്‍ വരാം നിന്‍റെ ചുംബനത്തിന് പകരം

ഞാന്‍ നിന്‍റെ കൂടെ അതിന്മേല്‍ നില്‍ക്കാം

പാപം ആകര്‍ഷിക്കുന്നു

മാംസം ദുര്‍ബലം

അത് എല്ലായ്പ്പോഴും അങ്ങനെ തന്നെ

രാത്രി ചെറുപ്പമാണ്

പിശാച് ചിരിക്കുന്നു

വരൂ നമുക്ക് ഇപ്പോള്‍ ഓരോന്ന് ഒഴിക്കാം.

പിന്നീട് സുന്ദരീ എന്നൊപ്പം കിടക്ക പങ്കിടൂ

എന്നൊപ്പം കിടക്ക പങ്കിടൂ എനിക്ക് തണുക്കാതെ

പിന്നീട് സുന്ദരീ എന്നൊപ്പം കിടക്ക പങ്കിടൂ

നീ അതില്‍ ദുഖിക്കില്ല

ശരി ഇന്ന് നീ വേറെ ആരെയും ചുംബിക്കില്ലെങ്കില്‍

വേറെ ആരെയും ചുംബിക്കില്ലെങ്കില്‍ എന്നോട് വിശ്വസ്തത കാട്ടിയാല്‍

ശരി ഇന്ന് നീ വേറെ ആരെയും ചുംബിക്കില്ലെങ്കില്‍

ഇല്ലെങ്കില്‍ നീ ഒറ്റയ്ക്ക് ഉറങ്ങും

പാപം ആകര്‍ഷിക്കുന്നു

മാംസം ദുര്‍ബലം

അത് എല്ലായ്പ്പോഴും അങ്ങനെ തന്നെ

രാത്രി ചെറുപ്പമാണ്

പിശാച് ചിരിക്കുന്നു

വരൂ നമുക്ക് ഇപ്പോള്‍ ഓരോന്ന് ഒഴിക്കാം.

ഞാന്‍ ഒന്ന് ഒഴിക്കാം എന്നൊപ്പം നൃത്തം ചെയ്‌താല്‍

എന്നൊപ്പം നൃത്തം ചെയ്‌താല്‍ ഇപ്പോള്‍ ഇവിടെ

ഞാന്‍ ഒന്ന് ഒഴിക്കാം എന്നൊപ്പം നൃത്തം ചെയ്‌താല്‍

ചേര്‍ന്ന്‍ നിന്ന് നമുക്ക് നൃത്തം ചെയ്യാം

ഞാന്‍ ഒന്ന് ഒഴിക്കാം എന്നൊപ്പം നൃത്തം ചെയ്‌താല്‍

എന്നൊപ്പം നൃത്തം ചെയ്‌താല്‍ ഞാന്‍ വരാം

ഞാന്‍ ഒന്ന് ഒഴിക്കാം എന്നൊപ്പം നൃത്തം ചെയ്‌താല്‍

അപ്പോള്‍ നിനക്ക് വീഞ്ഞും പെണ്ണും ആകും

Comments
Welcome to Lyricf comments! Please keep conversations courteous and on-topic. To fosterproductive and respectful conversations, you may see comments from our Community Managers.
Sign up to post
Sort by
Show More Comments
Faun
  • country:Germany
  • Languages:German, English, German (Middle High German), Latin+12 more, Greek (Ancient), French (Old French), English (Middle English), Finnish, Old Norse/Norrønt, Spanish, Unknown, Galician-Portuguese, Faroese, Icelandic, Middle Turkic, Hungarian
  • Genre:Folk, Gothic/Darkwave
  • Official site:http://www.faune.de/
  • Wiki:https://de.wikipedia.org/wiki/Faun_(Band)
Faun
Latest update
Copyright 2023-2024 - www.lyricf.com All Rights Reserved